jagannadhanchithrasala@gmail.com
+91 6238068617
വേഷധാരികളായ കുട്ടികൾ
ശോഭായാത്രകൾ
ഉറിയടി
കലാപരിപാടികൾ
2024 ഓഗസ്റ്റ് 22 -ന് പതാകദിനത്തോടുകൂടി ആരംഭിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികളുടെ വിവരങ്ങൾ.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, 6 കേന്ദ്രങ്ങളിലും, വീടുകളിലുമായി പതാകദിനം നടക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി അയിരൂർ പുതിയകാവ് ദേവി ക്ഷേത്ര മുറ്റത്തെ അരയാൽ തറയിൽ, കുട്ടികൾ വൃക്ഷപൂജ നടത്തും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി, അയിരൂർ പുതിയകാവ് ശ്രീഭദ്ര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗോപൂജ നടക്കും.
ശ്രീകൃഷ്ണജയന്തിക്ക് മുന്നോടിയായി ഗോകുല പ്രവർത്തകസമിതിയുടെ നേതൃത്വത്തിൽ, ദക്ഷിണ ഭാഗീരഥിയായ പുണ്യനദി പമ്പയെ പൂജിക്കുന്നു.
ശ്രീകൃഷ്ണ കീർത്തനങ്ങൾ പാടിക്കൊണ്ട് അയിരൂർ പുതിയകാവ് കിഴക്കേ നടയിൽനിന്നും ആരംഭിച്ച് പടിഞ്ഞാറേ നടവഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
ശ്രീകൃഷ്ണജയന്തി ദിവസം ശോഭായാത്രയുടെ ഭാഗമായി ശ്രീഭദ്ര ബാലഗോകുലത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഗോപികാനൃത്തം നടക്കും.
വിവിധയിടങ്ങളിൽനിന്നുമുള്ള ശോഭായാത്രകൾ പടിഞ്ഞാറേനടയിൽ സംഗമിച്ച് മഹാശോഭായാത്രയായി കിഴക്കേനട വഴി ക്ഷേത്രത്തിൽ എത്തുന്നു.
ശ്രീഭദ്ര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പുതിയകാവിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ.
ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
രക്ഷാധികാരി
ഭഗിനിപ്രമുഖ
സഹ ഭഗിനിപ്രമുഖ
സഹ ഭഗിനിപ്രമുഖ
ഗോപികാനൃത്തം പ്രമുഖ
കഴിഞ്ഞ വർഷങ്ങളിൽ പുതിയകാവിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ.